Sunday, September 25, 2011

ഹല്ലോ മൈക്ക് ടെസ്റ്റ്‌ ..ഹലോ .ഹലോ ..

സഹൃദയരെ
കലാ സ്നേഹികളെ ..
ബ്ലോഗൈക ബന്ധുക്കളേ.. 
പുലികളും പുപ്പുലികളും എലികളും വാഴുന്ന ഈ മഹാസാമ്രാജ്യത്തില്‍ ഒന്ന് സഞ്ചരിക്കാന്‍
ഇടതുകാലും വച്ച് ഞാന്‍ ഇറങ്ങുകയാണ് .
ചില കളികളൊക്കെ  പഠിക്കാനും ചിലരെയൊക്കെ ഒന്ന്
പഠിപ്പിക്കാനും .
ഒളിച്ചു വച്ച സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയലാണ് ഉച്ചഭാഷിണിയുടെ ദൌത്യം .
ധര്‍മവും അത് തന്നെ ..ആശിര്‍വദിക്കുക ..അനുഗ്രഹിക്കുക ..
ഹലോ ...റെഡി   വണ്‍ ...ടു.....ത്രീ ......മൈക്ക് ടെസ്റ്റ്‌ ഹലോ ..ഹലോ ..

2 comments:

  1. മ്മടെ കന്നി അങ്കമാണ് ,,,ഒന്ന് അറിഞ്ഞു പൊലിപ്പിച്ചേക്കണേ.ചുള്ളമ്മാരെ....
    കരണ്ട് തന്നില്ലെങ്കില്‍ ശബ്ദവും വെളിച്ചവും കിട്ടാതാകുമേ..

    ReplyDelete
  2. ആഹാ! ടെസ്റ്റ് ആയതേ ഉള്ളൂ. എന്നാൽ പോയിട്ട് പിന്നെ വരാം.

    ReplyDelete